ഇന്ത്യയിലേക്ക് ഫാസിസം വന്ന വഴി

എം വി നാരായണന്‍

എങ്ങനെയാണ് ഇന്ത്യന്‍ ഫാസിസം ജര്‍മന്‍ ഇനത്തില്‍നിന്നു വ്യത്യസ്തമായിരിക്കുന്നത്? ഏകദേശം നൂറു വര്‍ഷത്തെ ശ്രമഫലമായി ഹിന്ദു എന്നൊരു ആശയം തന്നെ സൃഷ്ടിച്ചെടുക്കുകയും അതിലൂടെ ഹിന്ദു രാഷ്ട്രത്തെ വികസിപ്പിക്കാനുള്ള കാര്യപരിപാടി നടപ്പിലാക്കുകയും ചെയ്തതാണ് ഇന്ത്യന്‍ ഫാസിസം എന്ന്, പ്രൊഫ. എം വി നാരായണന്‍ വാദിക്കുന്നു. ഈ പ്രക്രിയയില്‍ എങ്ങനെയാണ് ആധുനികപൂര്‍വമായ അനുഷ്ഠാനങ്ങള്‍, നടനങ്ങള്‍ എന്നിവ ഉപയോഗിക്കപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഛായാഗ്രഹണം- ഷാജി മുള്ളൂക്കാരൻ

About author