പ്രഭാഷണം: സച്ചിദാനന്ദൻ

Sachidanandan

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച കവിയും സാംസ്കാരിക വിമർശകനുമായ സച്ചിദാനന്ദന് ജനാവിഷ്കാരയുടെ അഭിനന്ദനങ്ങൾ.

കേരള ലളിതകലാ അക്കാദമിയും വാളൂർ ഗ്രാമീണ വായനശാലയും ജനാവിഷ്കാര ജനപങ്കാളിത്ത പോർട്ടലും സംയുക്തമായി സംഘടിപ്പിച്ച ചിത്രകാരൻ മുഹമ്മദാലി ആദം അനുസ്മരണവുമായി ബന്ധപ്പെട്ടു നടന്ന ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്തു കൊണ്ട് സച്ചിദാനന്ദൻ നടത്തിയ പ്രഭാഷണത്തിന്റെ പൂർണ രൂപം.

 

 

About author