പ്രഭാഷണം- ഡോ. അർച്ചനാ പ്രസാദ്

archanaprasad

കേരള സാഹിത്യ അക്കാദമിയും ജനാവിഷ്കാര ജനകീയ പങ്കാളിത്ത പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന "എറിക് ഹോബ്‌സ്‌ബോം പ്രഭാഷണ പരമ്പര"യിൽ ജെ എൻ യു പ്രൊഫസറും സാംസ്കാരിക പ്രവർത്തകയുമായ ഡോ. അർച്ചനാ പ്രസാദ് സംസാരിക്കുന്നു.

About author