പ്രഭാഷണം- ഡോ. സിദ്ധാർഥ് വരദരാജൻ

sidharth varadarajan

കേരള സാഹിത്യ അക്കാദമിയും ജനാവിഷ്കാര ജനകീയ പങ്കാളിത്ത പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന "എറിക് ഹോബ്‌സ്‌ബോം പ്രഭാഷണ പരമ്പര"യിൽ "ദി ഹിന്ദു"വിന്റെ മുൻ അസ്സോസിയേറ്റ് എഡിറ്ററും "ദി വയർ" പോർട്ടലിന്റെ  മുഖ്യ എഡിറ്ററുമായ ഡോ. സിദ്ധാർഥ് വരദരാജൻ സംസാരിക്കുന്നു.

About author