സ: റഷീദ് കണിച്ചേരിയ്ക്ക് ആദരാഞ്ജലി

rasheed kanichery

കെ എസ് ടി എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് റഷീദ് കണിച്ചേരി അന്തരിച്ചു. അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു പരിപാടി കേരള സാഹിത്യ അക്കാദമിയും ജനാവിഷ്കാര ജനകീയ പങ്കാളിത്ത പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന എറിക് ഹോബ്‌സ്‌ബോം അനുസ്മരണ പ്രഭാഷണത്തിലാണ്. പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽ വെച്ചു 12 .10 .2017 നു   നടന്ന പരിപാടിയിൽ അദ്ദേഹം സംസാരിച്ചു.

About author