മായ് മസ്രി IDSFFK യിൽ

മായ് മസ്രി

മായ് മസ്രി പ്രശസ്തയായ പാലസ്തീൻ സംവിധായകയാണ്. നാല് ദശാബ്ദത്തോളമായി അവർ പാലസ്തീൻ ജനതയുടെ അതിജീവനത്തിന്റെ കഥകൾ ഡോക്കുമെന്ററികളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. IDSFFK യുടെ ആദ്യദിനം 33 Days എന്ന അവരുടെ ചലച്ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. 2006 ൽ  ഇസ്രായേൽ ലെബോനനെ ആക്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്. ഡോക്കുമെന്ററിയുടെ പ്രദർശനത്തിന് ശേഷം ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മസ്രി സംസാരിച്ചു.

 

About author

എഴുത്തുകാരൻ. കോഴിക്കോട് എം.ബി.എൽ. മീഡിയ സ്കൂളിൽ എക്സിക്യുട്ടീവ് ഡയറക്റ്റർ