കെ. പി. ജി.യുടെ ജന്മശതാബ്ദി- ആലങ്കോട് ലീലാകൃഷ്ണന്‍

leelakrishnan

വിപ്ലവ കവി കെ. പി. ജി.യുടെ ജന്മശതാബ്ദിയുടെ ഭാഗമായി കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്‍ നടത്തിയ പ്രഭാഷണം ജനാ‍വിഷ്കാര പങ്കുവെക്കുന്നു.

ഛായാഗ്രഹണം- ഷാജി മുള്ളൂക്കാരൻ

About author