മൂലധനത്തിന്റെ ഒന്നരനൂറ്റാണ്ട്

capital

മൂലധനം ഒന്നാം വാള്യം പ്രസിദ്ധം ചെയ്തതിന്റെ നൂറ്റിഅൻപതാം വർഷം മുൻനിർത്തി ഇക്കാ‍ലത്ത് തൊഴിലാളിവർഗ്ഗം ഏറ്റെടുക്കേണ്ടുന്ന കടമ വേണ്ടവിധം നിർവഹിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണമാണ് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് മാർക്സിസ്റ്റിന്റെ പോളിറ്റ് ബ്യൂറോ അംഗമായ സ: എം.എ.ബേബിയും കാലടി സംസ്കൃത സർവകലാ‍ശാലയിലെ അധ്യാപകനായ ഡോ. സുനിൽ പി. ഇളയിടവും ചേർന്ന് നടത്തുന്നത്. അതിവിടെ രണ്ട് ഭാഗങ്ങളിലാ‍യി വെബ്കാസ്റ്റ് ചെയ്യുന്നു.

ഛായാഗ്രഹണം : ഷാ‍ജി മുള്ളൂക്കാരൻ

About author